Rani's Salt & Pepper
Rani's Salt & Pepper
  • 1 440
  • 87 115 255
വരൂ നമുക്കൊരു Caravan ട്രിപ്പ് പോകാം❤️സന്തോഷം ആരാ ആഗ്രഹിക്കാത്തത് 🥰
Thanks for watching this video and
❤️ Please S U B S C R I B E for future updates..❤️
---------------------------------------------------
OUR STORE :rosselections.com/
-----------------------------------------------
Please Follow me on ! ❤️
facebook : Ranischannel
instagram : ranissaltandpepper
For Business Inquiries : sureshmathew75@gmail.com
Thank you 🙏🙏🙏
സ്നേഹത്തോടെ റാണി
Переглядів: 10 711

Відео

എന്നെ തോണ്ടാൻ വന്നാൽ... അത്രേയുള്ളൂ 👀A beautiful Family day 🥰
Переглядів 15 тис.14 днів тому
Thanks for watching this video and ❤️ Please S U B S C R I B E for future updates..❤️ OUR STORE :rosselections.com/ Please Follow me on ! ❤️ facebook : Ranischannel instagram : ranissaltandpepper For Business Inquiries : sureshmathew75@gmail.com Thank you 🙏🙏🙏 സ്നേഹത്തോടെ റാണി
നെറുകയിൽ മുടി ഇല്ലാത്തവർ വിഷമിക്കേണ്ട, നല്ല ഒറിജിനൽ മുടി കൊണ്ടുള്ള hair toppers വേണമെങ്കിൽ പോന്നോളൂ
Переглядів 21 тис.21 день тому
Thanks for watching this video and ❤️ Please S U B S C R I B E for future updates..❤️ OUR STORE :rosselections.com/ Please Follow me on ! ❤️ facebook : Ranischannel instagram : ranissaltandpepper For Business Inquiries : sureshmathew75@gmail.com Thank you 🙏🙏🙏 സ്നേഹത്തോടെ റാണി
നിങ്ങൾക്ക് നല്ല original മുടി വേണമെങ്കിൽ ഇങ്ങോട്ട് പോന്നോളൂ 💕 ആർക്കും അറിയാത്ത ചില കാര്യങ്ങൾ 💕
Переглядів 24 тис.Місяць тому
നിങ്ങൾക്ക് നല്ല original മുടി വേണമെങ്കിൽ ഇങ്ങോട്ട് പോന്നോളൂ 💕 ആർക്കും അറിയാത്ത ചില കാര്യങ്ങൾ 💕
ഒരു super fast cooker biryani / summer എത്തി ,കുറച്ച് ചെടി കുഴിച്ചു വെച്ചാലോ 💕
Переглядів 24 тис.Місяць тому
ഒരു super fast cooker biryani / summer എത്തി ,കുറച്ച് ചെടി കുഴിച്ചു വെച്ചാലോ 💕
ഒട്ടും പ്രതീക്ഷിക്കാതെ സുരേഷിന്റെ ഒരു surprise gift 🥰 അങ്ങനെ ഞങ്ങൾക്കുവേണ്ടി ഒരു ദിവസം 🔥
Переглядів 16 тис.2 місяці тому
ഒട്ടും പ്രതീക്ഷിക്കാതെ സുരേഷിന്റെ ഒരു surprise gift 🥰 അങ്ങനെ ഞങ്ങൾക്കുവേണ്ടി ഒരു ദിവസം 🔥
ഞാൻ ഇങ്ങനെയാ 🤣 സിംബയെ കുത്തിവെച്ചു / Chicken Bonda ഈസിയായി ഉണ്ടാക്കാം 😋
Переглядів 15 тис.2 місяці тому
ഞാൻ ഇങ്ങനെയാ 🤣 സിംബയെ കുത്തിവെച്ചു / Chicken Bonda ഈസിയായി ഉണ്ടാക്കാം 😋
ഒത്തിരി ആഗ്രഹിച്ച് ആട് ജീവിതം കണ്ടു. പക്ഷേ.... ഒന്നും വിചാരിക്കരുത്, ഞങ്ങൾക്ക് തോന്നിയത് ഇങ്ങനെയാ 🙏
Переглядів 19 тис.3 місяці тому
ഒത്തിരി ആഗ്രഹിച്ച് ആട് ജീവിതം കണ്ടു. പക്ഷേ.... ഒന്നും വിചാരിക്കരുത്, ഞങ്ങൾക്ക് തോന്നിയത് ഇങ്ങനെയാ 🙏
ഇവനല്ല, ഇവൻറെ അപ്പൂപ്പനെ പോലും ഞാൻ കറി വെക്കും , എന്നോടാ കളി 🤣
Переглядів 17 тис.3 місяці тому
ഇവനല്ല, ഇവൻറെ അപ്പൂപ്പനെ പോലും ഞാൻ കറി വെക്കും , എന്നോടാ കളി 🤣
വീണ്ടും ചില വീട്ടുവിശേഷങ്ങൾ💕Family vlog / Simba kuttan / human hair products
Переглядів 13 тис.3 місяці тому
വീണ്ടും ചില വീട്ടുവിശേഷങ്ങൾ💕Family vlog / Simba kuttan / human hair products
ഇന്ന് Women's Day ❤️ഞങ്ങളോടാണോ കളി .. തോറ്റിട്ടില്ല തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല 🤣
Переглядів 7 тис.3 місяці тому
ഇന്ന് Women's Day ❤️ഞങ്ങളോടാണോ കളി .. തോറ്റിട്ടില്ല തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല 🤣
Severe hair loss, Low mood ? Vit. D test വീട്ടിൽ തന്നെ ആർക്കും ചെയ്യാം. 💕
Переглядів 26 тис.3 місяці тому
Severe hair loss, Low mood ? Vit. D test വീട്ടിൽ തന്നെ ആർക്കും ചെയ്യാം. 💕
ഇന്നുമുതൽ നമ്മുടെ 100% Human hair products കേരളത്തിൽ എന്നല്ല, ലോകത്ത് എവിടെയും എത്തിച്ചു നൽകും 💕
Переглядів 16 тис.4 місяці тому
ഇന്നുമുതൽ നമ്മുടെ 100% Human hair products കേരളത്തിൽ എന്നല്ല, ലോകത്ത് എവിടെയും എത്തിച്ചു നൽകും 💕
പപ്പാ നാട്ടിൽ നിന്ന് പൊന്നിന് കൊണ്ടുവന്ന സർപ്രൈസ് 🥰
Переглядів 54 тис.4 місяці тому
പപ്പാ നാട്ടിൽ നിന്ന് പൊന്നിന് കൊണ്ടുവന്ന സർപ്രൈസ് 🥰
കൂട്ടുകാരെ, നല്ല prawns കിട്ടിയിട്ടുണ്ട് , വരൂ നമുക്ക് കഴിക്കാം ❤️
Переглядів 21 тис.4 місяці тому
കൂട്ടുകാരെ, നല്ല prawns കിട്ടിയിട്ടുണ്ട് , വരൂ നമുക്ക് കഴിക്കാം ❤️
UK യിലേ Newly built home tour ❤️
Переглядів 27 тис.5 місяців тому
UK യിലേ Newly built home tour ❤️
ഞങ്ങളെ അറിയാവുന്ന, എന്നാൽ ഞങ്ങൾ കണ്ടിട്ടില്ലാത്ത കുറച്ച് നല്ല കൂട്ടുകാരുമൊത്ത് ഒരു അടിപൊളി ദിവസം ❤️
Переглядів 7 тис.5 місяців тому
ഞങ്ങളെ അറിയാവുന്ന, എന്നാൽ ഞങ്ങൾ കണ്ടിട്ടില്ലാത്ത കുറച്ച് നല്ല കൂട്ടുകാരുമൊത്ത് ഒരു അടിപൊളി ദിവസം ❤️
ഇച്ചിരി പണിതാലും വീട് വീണ്ടും back to normal 💕 Yummy Lamb chops dinner in 30 minutes 😋
Переглядів 16 тис.5 місяців тому
ഇച്ചിരി പണിതാലും വീട് വീണ്ടും back to normal 💕 Yummy Lamb chops dinner in 30 minutes 😋
സിമ്പക്കുട്ടന്റെ കുരുത്തക്കേട് കാരണം 20,000 പോയി 🤣നാട്ടിൽ നിന്നും ഒരു സ്നേഹ parcel💕 Easy pudding
Переглядів 19 тис.6 місяців тому
സിമ്പക്കുട്ടന്റെ കുരുത്തക്കേട് കാരണം 20,000 പോയി 🤣നാട്ടിൽ നിന്നും ഒരു സ്നേഹ parcel💕 Easy pudding
അയൽവാസികൾക്ക് എല്ലാം വൈനും ചോക്ലേറ്റും. .. നമുക്കും കിട്ടി ഒരു ലോഡ്... ക്രിസ്മസ്സ് ആഴ്ച 🎄
Переглядів 18 тис.6 місяців тому
അയൽവാസികൾക്ക് എല്ലാം വൈനും ചോക്ലേറ്റും. .. നമുക്കും കിട്ടി ഒരു ലോഡ്... ക്രിസ്മസ്സ് ആഴ്ച 🎄
UK യിലുള്ള ഞങ്ങളുടെ യൂട്യൂബ് വരുമാനം എത്രയാന്നറിയണ്ടേ? ഒരു Q & A
Переглядів 36 тис.6 місяців тому
UK യിലുള്ള ഞങ്ങളുടെ യൂട്യൂബ് വരുമാനം എത്രയാന്നറിയണ്ടേ? ഒരു Q & A
പതിനായിരം രൂപയുമായ് UK യിലെ restaurant ഇല് പോയാൽ , ദേ ഇത്രയേ കിട്ടു..😓 നാട്ടിലായിരുന്നു എങ്കിൽ..🤔
Переглядів 13 тис.7 місяців тому
പതിനായിരം രൂപയുമായ് UK യിലെ restaurant ഇല് പോയാൽ , ദേ ഇത്രയേ കിട്ടു..😓 നാട്ടിലായിരുന്നു എങ്കിൽ..🤔
നിങ്ങളുടെ ഉച്ചിയിൽ തന്നെ മുടിയില്ലേ? വിഷമിക്കേണ്ട, സെക്കൻഡുകൾക്കുള്ളിൽ പരിഹാരം100% HQ Human hair ❤️
Переглядів 73 тис.7 місяців тому
നിങ്ങളുടെ ഉച്ചിയിൽ തന്നെ മുടിയില്ലേ? വിഷമിക്കേണ്ട, സെക്കൻഡുകൾക്കുള്ളിൽ പരിഹാരം100% HQ Human hair ❤️
UK shopping/ മിക്സിയിൽ ഒരു tasty coffee ഉണ്ടാക്കാം / Quick relief from neck and shoulder pain 💕
Переглядів 13 тис.7 місяців тому
UK shopping/ മിക്സിയിൽ ഒരു tasty coffee ഉണ്ടാക്കാം / Quick relief from neck and shoulder pain 💕
മാതാപിതാക്കൾ ഉപേക്ഷിച്ചുപോയ കീർത്തിക്കുവേണ്ടി സ്വന്തം ജീവിതം മാറ്റിവെച്ച് അവളെ നേഴ്സ് ആക്കിയഒരാൻ്റി
Переглядів 6 тис.7 місяців тому
മാതാപിതാക്കൾ ഉപേക്ഷിച്ചുപോയ കീർത്തിക്കുവേണ്ടി സ്വന്തം ജീവിതം മാറ്റിവെച്ച് അവളെ നേഴ്സ് ആക്കിയഒരാൻ്റി
ഒരു കിടുക്കാച്ചി shopping ,പിന്നെ ഒരു easy western chicken meal with french fries❤️
Переглядів 16 тис.7 місяців тому
ഒരു കിടുക്കാച്ചി shopping ,പിന്നെ ഒരു easy western chicken meal with french fries❤️
കണ്ണ് നിറക്കുന്ന അനുഭവങ്ങളുമായി ഒരു കുഞ്ഞു മാലാഖയുടെ നൊമ്പര കഥ 😓
Переглядів 7 тис.7 місяців тому
കണ്ണ് നിറക്കുന്ന അനുഭവങ്ങളുമായി ഒരു കുഞ്ഞു മാലാഖയുടെ നൊമ്പര കഥ 😓
UK യിലെ നമ്മുടെ kitchen സാമ്രാജ്യത്തിലേക്ക് സ്വാഗതം കുഞ്ഞുങ്ങളെ 🤗 ഒരു Kitchen tour
Переглядів 27 тис.7 місяців тому
UK യിലെ നമ്മുടെ kitchen സാമ്രാജ്യത്തിലേക്ക് സ്വാഗതം കുഞ്ഞുങ്ങളെ 🤗 ഒരു Kitchen tour
കഠിന പരിശ്രമത്തിലൂടെ അമേരിക്കയിൽ എത്തിയ ഒരു നേഴ്സിന്റെ കഥ! ഭാഷ അറിയാതെ വന്നുപോയ അബദ്ധങ്ങൾ,!
Переглядів 15 тис.7 місяців тому
കഠിന പരിശ്രമത്തിലൂടെ അമേരിക്കയിൽ എത്തിയ ഒരു നേഴ്സിന്റെ കഥ! ഭാഷ അറിയാതെ വന്നുപോയ അബദ്ധങ്ങൾ,!
ഞങ്ങളെ രാവിലെ വിളിച്ചുണർത്തുന്നത് ആരാണെന്ന് കണ്ടോ. ?അങ്ങനെ കുറെ കാലത്തിനുശേഷം ഇതും സംഭവിച്ചു 💕
Переглядів 12 тис.8 місяців тому
ഞങ്ങളെ രാവിലെ വിളിച്ചുണർത്തുന്നത് ആരാണെന്ന് കണ്ടോ. ?അങ്ങനെ കുറെ കാലത്തിനുശേഷം ഇതും സംഭവിച്ചു 💕

КОМЕНТАРІ

  • @vcreations9046
    @vcreations9046 9 годин тому

    പാവും. മോളെ കാണാത്ത വിഷമമാ 🥰. ഇഷ്ടംപോലെ കൊഞ്ചിച്ചോളൂ. എനിക്കും ishtama🥰🥰 ചിമ്പുട്ട

  • @premalathatk7564
    @premalathatk7564 11 годин тому

    ബ്രദർ മിഷ്യനിൽ ഈ നീഡിൽ ശരിക്കക്കുന്നില്ല

  • @premalathatk7564
    @premalathatk7564 11 годин тому

    ഡബിൾ നീഡിൽ ഉപയോഗിക്കുന്നത് പറഞ്ഞു തരുമോ എൻ്റെ മിഷ്യൻ Brother 2700

  • @pranavpradeepkumar5489
    @pranavpradeepkumar5489 15 годин тому

    Veetlundu palm pole ulla chediyanu

  • @user-ke9ne1jl7c
    @user-ke9ne1jl7c 19 годин тому

    എനിക്ക് അതൊന്നും കാണണ്ട ഞാൻ പിണങ്ങി... പാവം സിമ്പക്കുട്ടൻ'❤❤❤❤ ഇരിപ്പു കണ്ടോ... ചക്കര..

  • @user-ke9ne1jl7c
    @user-ke9ne1jl7c 19 годин тому

    എനിക്കും ഉണ്ട്.നനഞ്ഞു വന്നാൽ നമ്മൾ ഏതാണ്ടു ചെയ്തതുപോലാ തുടച്ചു കൊടുക്കുന്നവരെ കാറി കൊണ്ടിരിക്കും...😊 സിമ്പാ കടിച്ചത് വീഡിയോ എടുത്തേ നല്ല 'അമ്മയ്ക്ക് മിണ്ടാതെ ചെയ്തു കൂടെ... നാട്ടുകാരെ എന്തിനാ എൻ്റെ മടി അറിയിക്കുന്നത് എന്നു ചോദിച്ചാ..😂😂😂 എന്നിട്ടു വീഡിയോയും കൂടി എടുക്കുവാ.. അവൻ്റെ നോട്ടവും പോക്കും...😂😂😂❤❤

  • @vcreations9046
    @vcreations9046 День тому

    Chakkara umma chimbutta🥰

  • @SheenaAh
    @SheenaAh День тому

    Price athra

  • @_anu_2024
    @_anu_2024 2 дні тому

    How to get them in India?

  • @amruthapaily2128
    @amruthapaily2128 2 дні тому

    Ammayk full support❤

  • @vcreations9046
    @vcreations9046 2 дні тому

    Chimbooche🥰🥰

  • @anithaajitkumar5428
    @anithaajitkumar5428 3 дні тому

    Is this clearance sale still on ??

  • @karunashaji6609
    @karunashaji6609 3 дні тому

    ഡ്രസീന

  • @remaniamma3047
    @remaniamma3047 3 дні тому

    Thanks

  • @minusworldkp9522
    @minusworldkp9522 3 дні тому

    ❤❤❤

  • @vcreations9046
    @vcreations9046 3 дні тому

    Chakkara🥰

  • @shobajacob4706
    @shobajacob4706 3 дні тому

    It's a trailer park homes

  • @Arun-ge3xl
    @Arun-ge3xl 4 дні тому

    വെള്ള കൊന്ന ആണോ.ഇത് പോലെ ഒന്നു വീട്ടിൽ ഉണ്ട്

  • @ponnammaabraham17
    @ponnammaabraham17 4 дні тому

    Very beautiful place ❤️

  • @rajimankuzhiyil5266
    @rajimankuzhiyil5266 4 дні тому

  • @vcreations9046
    @vcreations9046 4 дні тому

    ഇവനെ പോലെ തന്നെ ഒരാൾ ഇവിടെയുമുണ്ട്. അവനും പെണ്ണിനെ തേടി പോവും. ഇത് പോലെ മഴയൊക്കെ കൊണ്ട് മുറിവൊക്കെ ആയി വരും. Sterilize cheyyathe takshayilla

  • @seemasandeep
    @seemasandeep 4 дні тому

    ❤❤❤❤ 3 പുഷ്പങ്ങൾ

  • @rajithaknd
    @rajithaknd 4 дні тому

    സുന്ദരൻ

  • @UshaKarat-pp1uj
    @UshaKarat-pp1uj 4 дні тому

    ഞാനും തല ചുറ്റൽ കാരണം ബുദ്ധിമുട്ടി ഇരിക്കാണ് വർട്ടിൻ 16 കഴിക്കാണ് ഇടക്ക് ഹോസ്പിറ്റലിൽ പോയി ഡ്രിപ്സ് കയറ്റും ഇതു ചെയ്യാൻ പറ്റുമോ നോക്കട്ടെ വളരെ സന്തോഷം പറഞ്ഞു തന്നതിൽ 🙏🏽

  • @seemasandeep
    @seemasandeep 4 дні тому

    ❤❤❤

  • @raginisuresan560
    @raginisuresan560 4 дні тому

    Adipoli❤️

  • @vidyaunni3866
    @vidyaunni3866 4 дні тому

    😍😍😍

  • @sindhugeorge2344
    @sindhugeorge2344 4 дні тому

    Miss our Rhyl days😂❤

  • @sindhugeorge2344
    @sindhugeorge2344 4 дні тому

    ഞാനും വരട്ടേ diiii...കൊതിയാവുന്നു

  • @user-iq6gx7xe2d
    @user-iq6gx7xe2d 4 дні тому

    Beautiful place Rani. Enjoy ❤

  • @bharathip4796
    @bharathip4796 4 дні тому

    ❤️❤️👍

  • @nimmykour4272
    @nimmykour4272 4 дні тому

    ❤❤❤❤❤🎉🎉🎉🎉🎉amzing

  • @anjusuja91
    @anjusuja91 4 дні тому

    Rani aunty...... my sister works in Bristol

  • @binuhenry9155
    @binuhenry9155 4 дні тому

    Nice video

  • @shyludennis9109
    @shyludennis9109 4 дні тому

    ഹായ് റാണി &ഫാമിലി, യാത്ര നന്നായിട്ടുണ്ട്, but റാണിയുടെയൊക്ക വീടും അപ്പച്ചന്റെയൊക്ക സ്ഥലമാ നല്ലത് വളരെ നല്ല പ്ലേസ് ആണ് റാണിയൊക്ക ഇപ്പോൾ താമസിക്കുന്ന സ്ഥലം, സൂപ്പർ, അടിപൊളി.

  • @devidas6519
    @devidas6519 4 дні тому

    പോകുന്നത് കണ്ടപ്പോൾ എനിക്കും വിഷമം തോന്നി...

  • @rameshgopi7453
    @rameshgopi7453 4 дні тому

    സൂപ്പർ ❤🎉എനിക്കും താമസിക്കാൻ വരാൻ തോന്നി

  • @Laly-mi2dr
    @Laly-mi2dr 4 дні тому

    Monte hair cut cheyan parayu, kuttik cherunnilla neetiya mudi

  • @biyaphilip5157
    @biyaphilip5157 4 дні тому

    Njangal ethu pole Oru caravan housilanu thamasichathu lake district poyappo

  • @biyaphilip5157
    @biyaphilip5157 4 дні тому

    Walesil visit cheyan pattunna beautiful places onnu parayamo.

  • @manudennis5354
    @manudennis5354 4 дні тому

    Hai Ranichechi ❤❤First like and comment ❤❤❤

    • @miniscaria6116
      @miniscaria6116 4 дні тому

      kuttu Seema Rani എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ ഒത്തിരി സന്തോഷം❤❤

  • @Lakshmi-dn1yi
    @Lakshmi-dn1yi 4 дні тому

    സ്വത്തുമണി

  • @sunithacp3945
    @sunithacp3945 4 дні тому

    ഭാഗ്യം.. 🙏

  • @shilbyroy4413
    @shilbyroy4413 4 дні тому

    Rate

  • @leelawilfred60
    @leelawilfred60 5 днів тому

    Happy birthday ponnu🌹🎈🎂

  • @leelawilfred60
    @leelawilfred60 5 днів тому

    Be bold, keep going👍👍🤣

  • @thomaskv1332
    @thomaskv1332 5 днів тому

    Thanks a lot.All the best.

  • @manjulacv3334
    @manjulacv3334 5 днів тому

    Simboottan evide

  • @shafeeshafeeq8878
    @shafeeshafeeq8878 5 днів тому

    Hi chechii ettante hair Enthaa cheythe. Hair fix anoo atho hair transplantation aannoo pls reply